പാഠ്യതര പ്രവർത്തനങ്ങൾ
8:14 AM
രഹസ്യ ബാലെറ്റ് സംവിധാനത്തിലുടെ സ്കൂള്‍
രഹസ്യ ബാലെറ്റ് സംവിധാനത്തിലുടെ സ്കൂള്‍ തിരഞ്ഞെടുപ്പ്
കുണ്ടുര്കുന്നു സ്കൂളില്‍ ജനായത്ത മാതൃകയില്‍ സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് നടത്തി.പത്രിക സ്വീകരിക്കല്‍ മുതല്‍ വോട്ടു എണ്ണി തിട്ടപ്പെടുത്തല്‍ വരെ ഉള്പെടുത്തിആണ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത് .സ്കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ്തിരഞ്ഞെടുപ്പ് നടന്നത്.അബ്ദുല്‍ വാഹിദ് ലീഡര്‍...