ദേശീയ വിദ്യാഭ്യാസ ദിനാചരണം ജില്ല തല ഉത്ഘാടനം കുണ്ടുര്‍ക്കുന്നില്‍
വിദ്യാഭ്യാസത്തിന്റെ മാനവിക മുഖം തിരിച്ചു കൊണ്ടുവരണമെന്ന് മണ്ണാര്‍ക്കാട് എം എല്‍ എ ശംസുദ്ധീന്‍ .ദേശീയ വിദ്യാഭ്യാസ ദിനാചരണം ജില്ല തല ഉത്ഘാടനം കുണ്ടുര്‍ക്കുന്നില്‍ നിര്‍വഹിക്കുകയാണ് അദ്ദേഹം
ജില്ല പ്രോഗ്രാം ഓഫീസര്‍ മീനാക്ഷികുട്ടി ,ബ്ലോക്ക് പഞ്ചായത്ത് ചെയര്‍ പെര്സണ്‍ പി റഫീഖ ,ജില്ല പ്രൊജക്റ്റ് ഓഫീസര്‍ ലീലാമ്മ വര്‍ഗീസ് ,ഡയറ്റ് പ്രിന്‍സിപ്പല്‍ സി..ബാബു, മണ്ണാര്‍ക്കാട് എ ഇ ഓ ദാമൂദരന്‍ നമ്പീശന്‍, ബ്ലോക്ക് അംഗം ശാന്ത കുമാരി, ഹരിശ്രീ ജില്ല കോഡിനെറ്റാര്‍ എസ വി രാമനുണ്ണി, ബ്ലോക്ക് അംഗം പാരശേരി ഹസന്‍, വി പി എ യു പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ടി മോഹനടാസ്,ടി എം അനുജന്‍, കെ ടി വിജയന്‍, ടി മരക്കാര്‍, എന്‍ അബ്ബാസലി, കെ ജി ബാബു എന്നിവര്‍ പ്രസംഗിച്ചുഇരു നൂറിലധികം രക്ഷിതാക്കള്‍ പങ്കെടുത്തു.
No comments:
Post a Comment