തുടിതാളം നാടന്‍ പാട്ട് അവതരണത്തില്‍
കുണ്ടുര്കുന്നു വി പി എ യു പി സ്കൂളില്‍ തനതു നാടന്‍ പാട്ട് സംഘം രൂപീകരിച്ചു. അന്യം നിന്ന് പോവുന്ന നാടന്‍ കലകളെ പുനരുജ്ജീവിപ്പിക്കാനയുള്ള എസ് എസ് എ പദ്ധതി പ്രകാരമാണ് സംഘം രൂപീകരിച്ചത്. സ്കൂള്‍ വാര്‍ഷികം, വിദ്യാലയ മികവുകളുടെ സംഗമം തുടങ്ങിയ വേദികളിലും തെന്ജീരി ക്ഷേത്രത്തിലെ ഉത്സവത്തിനും വിദ്യാര്‍ഥികള്‍ നാടന്‍ പാട്ട് അവതരിപ്പിച്ചു. നിഖില്‍ രാജ് ,രേവതി ഉണ്ണി ,വരദ ,വന്ദന, മഹിമ, ശാരിക, പ്രവീണ ആതിര, പി പി ആതിര ,ദീപക്, ധനില്‍, രഞ്ജിത്ത് ,ആതിര രാജേന്ദ്രന്‍, സുജിത് ,അനഘാ ,ശിവദാസന്‍,രാധാകൃഷ്ണന്‍,സുനില്‍,പ്രശാന്ത്, ജയ പ്രകാശ് എന്നിവരാണ് സംഘത്തില്‍.
No comments:
Post a Comment