കുണ്ടൂര്‍ കുന്നു വി പി എ യു പി സ്കൂളില്‍ നിന്നും വിടപറയുന്ന ഏഴാം തരം വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹവിരുന്നു നല്‍കി.ഹെഡ് മാസ്റ്റര്‍ ടി മോഹനനദാസ് ഉത്ഘാടനം ചയ്തു. പി കുഞ്ഞലവി,കെ ശിവപ്രസാദ് ,സി വി വസന്ത കുമാരി, പി ആയിഷ ടീച്ചര്‍, കെ ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. രേവതി ഉണ്ണി,രോഹിണി,എന്നിവര്‍ കുട്ടികളെ പ്രതിനിധീകരിച്ചു പ്രസംഗിച്ചു
Post Top Ad
Responsive Ads Here
Wednesday, March 23, 2011
Subscribe to:
Post Comments (Atom)

No comments:
Post a Comment