ഓണം ആഘോഷതോടനുബന്ധിച്ചു സ്കൂളില്‍ പെണ്‍കുട്ടികള്‍ ക്ക് വടം വലി മത്സരം നടന്നു. പതിനെട്ടുടീമുകള്‍
കൈക്കരുത് തെളിയിച്ച മത്സരം കാണികള്‍ക്ക് ഹരമായി. ആണ്‍ കുട്ടികള്‍ മാത്രം കളിക്കുന്ന കായിക വിനോദ മേഖലകളിലേക്ക് കൂടി പെണ്‍കുട്ടികള്‍ കടന്നു വരുന്നത് പുതുമയായി. പ്രധാന അദ്ധ്യാപകന്‍ ടി മോഹനദാസ് ഉത്ഘാടനംചെയ്തു കായിക അദ്ധ്യാപകന്‍ കെ ഉണ്ണികൃഷ്ണന്‍, കെ സുനിത, സി എച് വഹിട , ഇ പ്രഗീഷ്, കെ വി അരുണ്‍ ദേവ് , കെ എം പരമേശ്വരന്‍, പി ഉണ്ണികൃഷ്ണന്‍ ,നൌഫല്‍, എം ധന്യ, ടി വി പ്രസന്ന , സഫീര്‍, കെ ശിവപ്രസാദ്, കെ ഗംഗാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment