വിദ്യാരംഗം കലാസാഹിത്യവേദി ഉത്ഘാടനം
സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി മാപ്പിളപാട്ട് കലാകാരന്‍ നാസര്‍ വല്ലപ്പുഴ ഉത്ഘാടനം ചെയ്തു. മാപ്പിള പാട്ടില വിവിധ ശാഖകളെ പറ്റിയും മാപ്പിള പാട്ടിലെ പുതിയ പ്രവണതകളെ പറ്റിയും സെമിനാറും അഭിമുഖവും നടന്നു. ഹെഡ് മാസ്റെര്‍ ടി മോഹനദാസ് ,കെ വി പദ്മജ, പി കുഞ്ഞലവി,എന്നിവര്‍ പ്രസംഗിച്ചു.
ഷമീമ മാപ്പിളപാട്ട് അവതരിപ്പിച്ചു.
No comments:
Post a Comment