ദേശീയ പാതയോരത്തെ ഹരിതാഭമാക്കാന്‍ വിദ്യാര്‍ഥികള്‍
ജൈവ വൈവിധ്യ സന്ദേശവുമായി ദേശീയപാതയോരത്ത് മരം വച്ച് പിടിപ്പിക്കുന്ന പദ്ധതിയുമായി സ്കൂള്‍ പരിസ്ഥിതി ക്ലബ്. നാട്ടു പിലാവുകളെ സംരക്ഷിക്കുക എന്നാ ലക്ഷ്യത്തോടെ ഉണ്ടാക്കിയ നാഴ്സരിയിലെ തൈകള്‍ ദേശീയ പാതയിലെ കൊടക്കാട് മുതല്‍ അന്‍പത്തി അഞ്ചാം മെയില്‍ വരെയാണ് കുട്ടികള്‍ മരം നട്ടത്.

തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ട് തിരുത്ത്തിന്മേല്‍ സരോജിനി ഉത്ഘാടനം ചെയ്തു. സൈലന്റ് വാലി അസിസ്ടന്റ്റ് വൈല്‍ഡ് ലൈഫു വാര്‍ഡന്‍ സനുഷ്, ഫോരസ്റെര്‍ ചന്ദ്രന്‍,സിജി,ഹെഡ് മാസ്റ്റര്‍ ടി മോഹനദാസ്, കെ ഗംഗാധരന്‍, ഉണ്ണികൃഷ്ണന്‍, കെ എം പരമേശ്വരന്‍, എ പ്രഗീഷ്, കെ ശിവപ്രസാദ്,റസാക്ക് , കഞ്ഞവര, കുഞ്ഞാന്‍, വാസു കളരിക്കല്‍, പി കുഞ്ഞലവി മാസ്റര്‍, എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment